സംസ്ഥാനത്ത് ഇന്ന് (27 / 04 / 2023) സ്വര്‍ണവിലയില്‍ മാറ്റമില്ല..! ഒരു പവന്‍ സ്വര്‍ണത്തിന് 44,760 രൂപയാണ് വിപണി വില

സംസ്ഥാനത്ത് ഇന്ന് (27 / 04 / 2023) സ്വര്‍ണവിലയില്‍ മാറ്റമില്ല..! ഒരു പവന്‍ സ്വര്‍ണത്തിന് 44,760 രൂപയാണ് വിപണി വില

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 44,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5595 രൂപ നല്‍കണം. പണിക്കൂലി കൂടിയാകുമ്പോള്‍ വില ഇനിയും ഉയരും.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 14ന് 45,320 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക്

ഗ്രാം : 5595

പവൻ : 44760

Tags :