സ്വർണ വില വീണ്ടും റിക്കോർഡിലേക്ക്
സ്വന്തം ലേഖകൻ
കൊച്ചി: സ്വർണ വില വീണ്ടും റിക്കോർഡിലേക്ക്. ഇന്ന് പവന് 160 രൂപ ഉയർന്ന് 30,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 3,810 രൂപയിലാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ജനുവരി എട്ടിന് ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയും രേഖപ്പെടുത്തിയിരുന്നു. ഇതായിരുന്നു ഇതുവരെയുള്ള റിക്കാർഡ് വില. പിന്നീട് കൂടിയും കുറഞ്ഞും വില ഇന്ന് വീണ്ടും പുതിയ ഉയരത്തിലെത്തി.
Third Eye News Live
0