സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ വിലയിൽ വീണ്ടും കുറവ്. സ്വർണ്ണവില ഗ്രാമിന് 15 രൂപയും പവന് 120രൂപയുമാണ് കുറഞ്ഞത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
*GOLD RATE*
അരുൺസ്
മരിയ ഗോൾഡ്
27/11/2020
Todays Gold Rate
ഗ്രാമിന് 4545
പവന് 36360