Friday, April 24, 2026

സംസ്ഥാനത്ത് ഇന്ന് ( 2-9-2022 ) സ്വർണവില കുറഞ്ഞു; ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4640 രൂപയായി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ വില 37,120 രൂപയാണ്.

video
play-sharp-fill

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്.

അ‌രുൺസ് മരിയ ഗോൾഡിൽ ഇന്നത്തെ സ്വർണവില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രാമിന് – 4640
ഒരു പവന് – 37,120