സംസ്ഥാനത്ത് ഇന്ന് (2-8-2022 ) സ്വർണവില ഉയർന്നു; ഒരു പവന് 37,880 രൂപയായി

സംസ്ഥാനത്ത് ഇന്ന് (2-8-2022 ) സ്വർണവില ഉയർന്നു; ഒരു പവന് 37,880 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണു സ്വർണവില ഉയരുന്നത്.

ഇന്ന് ഒറ്റയടിക്ക് 200 രൂപയാണ് ഉയർന്നത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,880 രൂപയാണ് . ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4735 രൂപയാണ്.

കോട്ടയം അ‌രുൺസ് മരിയ ഗോൾഡിൽ ഇന്നത്തെ സ്വർണവില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പവന് – 37,880 രൂപ
ഗ്രാമിന് – 4735 രൂപ