Spread the love

കോട്ടയം: കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ചുമതലയേറ്റു.

video
play-sharp-fill

മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്നു.

മുൻ ഡിപിസി ഷാഹുൽ ഹമീദ് എ
തിരുവനന്തപുരം റെയിഞ്ച് എക്കണോമിക് ഒഫൻസ് വിങ്ങിലേക്ക് സ്ഥലം മാറി പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group