സ്വർണ്ണ വിലയിൽ ഇന്നും മാറ്റമില്ല: കോട്ടയത്ത് സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വിലയിൽ മാറ്റം ഇല്ലാത്തത്.
അരുൺസ്
മരിയ ഗോൾഡ് -04/09/2020
TODAY GOLD
RATE:4685
പവന് ; 37480