Saturday, April 25, 2026

ഫുള്‍ടോസ് കഴിച്ചു, പിന്നാലെ 11 കാരിയുടെ വായും നാവും ചൊറിഞ്ഞു തടിച്ചു ; ആരോഗ്യവകുപ്പിന് പരാതി

Spread the love

കോഴിക്കോട് : ഫുള്‍ടോസ് കഴിച്ച വിദ്യാര്‍ത്ഥിനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തിയതിന് തുടർന്ന് കമ്പനിക്കെതിരെ പരാതി നൽകി രക്ഷിതാക്കൾ.

video
play-sharp-fill

പ്രമുഖ കമ്പനിയുടെ ഫുള്‍ടോസ് കഴിച്ച ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വായും നാവും ചൊറിഞ്ഞു തടിച്ചു.

കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് തെനങ്ങാംപറമ്ബ് സ്വദേശി ഷാജുവിന്റെ മകള്‍ ആരാധ്യക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group