വക്കീൽ ചമഞ്ഞ് വീട്ടമ്മയുടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ അന്വേഷിച്ച് പോലീസ്

Spread the love

 

കോഴിക്കോട്:  കസ്റ്റംസ് പാനൽ വക്കീൽ ചമഞ്ഞു വീട്ടമ്മയുടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ അന്വേഷിച്ച് പോലീസ്. സംഭവത്തെ തുടർന്ന് പോലീസ് സഹപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

video
play-sharp-fill

എന്നാൽ കൂടുതൽ അന്വേഷണം നടത്തണമെന്നു കാണിച്ചു പ്രതിയെ അറസ്റ്റ് ചെയ്യാതെ അന്വേഷണ സംഘം തുടരന്വേഷണം താൽക്കാലികമായി നിർത്തുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലം മാറിയതോടെ പ്രതി നഗരത്തിൽ ഉണ്ടെന്ന് വിവരം കിട്ടി.

കൂട്ടു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തെങ്കിലും അരക്കോടിയിലേറെ രൂപ തട്ടിപ്പു നടത്തിയ സംഭവം പരസ്യമാകാതിരിക്കാൻ അറസ്റ്റ് നടപടി അന്വേഷണ സംഘം രഹസ്യമാക്കി വച്ചു. പ്രതികളെ കുറിച്ചുള്ള വിവരം പൊലീസ് പുറത്ത് വീട്ടിട്ടില്ല..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group