സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം;തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് June 7, 2025 WhatsAppFacebookXLinkedin Spread the loveതിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം. പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR ‘അമ്മ’യിലെ പൊട്ടിത്തെറി; ‘എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ പാസാക്കാതെ 15 ലക്ഷം കുടുംബമേളക്കിടെ ചെലവിട്ടു; എതിര്‍പ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ തന്നെ മാറ്റിനിര്‍ത്തി; താൻ ഒരിടത്തേക്കും ഒളിച്ചോടിയിട്ടില്ല ഇവിടെ തന്നെ ഉണ്ട്’; പ്രതികരിച്ച് ‘അമ്മ’യുടെ മുൻ ട്രഷറർ... അയ്മനത്ത് അഞ്ച് യുവാക്കള്‍ക്കുകൂടി ഭക്ഷ്യവിഷബാധ; തൊള്ളായിരം ഷാപ്പില്‍നിന്ന് ഭക്ഷണം കഴിച്ച യുവാക്കള്‍ക്ക് ഭക്ഷ്യവിഷബാധ;വിവിധ ആശുപത്രികളില്‍ ചികിത്സ തേടി മഹാരാഷ്ട്രയില്‍ കാമുകനൊപ്പം ചേർന്ന് പ്രതിശ്രുത വരനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്; നാല് ദിവസം മുന്‍പും പ്രതികള്‍ കേതനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പോലീസ് വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്കുള്ള അര കിലോമീറ്ററോളം റയില്‍വെ ട്രാക്ക് കാണാതായി; ട്രാക്കുകള്‍ മോഷ്ടിച്ചുകൊണ്ടുപോയതാകാമെന്ന് സംശയം; അന്വേഷണം ശക്തമാക്കി പൊലീസ് അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി;കഴിഞ്ഞ രണ്ട് ഭരണ സമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണം; ശാസ്ത്രീയ ഓഡിറ്റിംഗ് നടത്തണമെന്നും ശ്വേത മേനോൻ തൃശൂരിൽ പോലീസുകാര്‍ക്ക് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ് ദേഹോപദ്രവം ചെയ്ത കേസ്; പ്രതി പിടിയിൽ