
പ്രമുഖ ബ്രാൻഡായ ഫാം ഫെഡിൻ്റെ വൈസ് ചെയർമാൻ അനൂപ് തോമസ് ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
പീരുമേട്: പ്രമുഖ എഫ്എംസിജി ബ്രാൻഡായ ഫാം ഫെഡിൻ്റെ വൈസ് ചെയർമാൻ അനൂപ് തോമസ് അന്തരിച്ചു.
ഇന്ന് പുലർച്ചെ പീരുമേട്ടിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഞായറാഴ്‌ച വൈകുന്നേരത്തോടെയാണ് സുഹൃത്തുക്കൾക്കൊപ്പം പീരുമേട്ടിലെത്തുന്നത്.
Third Eye News Live
0