ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ; മരണത്തിൽ ദൂരുഹതയുണ്ടെന്ന് പൊലീസ്
സ്വന്തം ലേഖകൻ
ഇടുക്കി: ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കിയിൽ കമ്പിളികണ്ടം തെള്ളിത്തോട്ടിൽ ആണ് സംഭവം. അർത്തിയിൽ ജോസ്, ഭാര്യ മിനി ഇവരുടെ മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് എത്തി പരിശോധനകൾ ആരംഭിച്ചു.
മരണകാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയയ്ക്കും.
Third Eye News Live
0