Wednesday, April 22, 2026

കോട്ടയം ഏറ്റുമാനൂർ ഗവ.ഗേൾസ്എച്ച്.എസിൽ നടത്താൻ നിശ്ചയിച്ച ബിരുദതല പൊതുപ്രാഥമികപരീക്ഷാകേന്ദ്രത്തിൽ മാറ്റം

Spread the love

കോട്ടയം: ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടമായി 28 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവ.ഗേൾസ്എച്ച്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1391370 മുതൽ 1391569 വരെയുള്ള ഉദ്യോഗാർത്ഥികൾ കോട്ടയം സംക്രാന്തി സമീപം പെരുമ്പായിക്കാട് (പി.ഒ.), പാറമ്പുഴ ഹോളി ഫാമിലി എച്ച്.എസിൽ ഹാജരായി പരീക്ഷയെഴുതണം

video
play-sharp-fill