എസ് എസ് എൽ സി പരീക്ഷയിൽ നിങ്ങളുടെ കുട്ടിയ്ക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ഉണ്ടോ? തേർഡ് ഐയിൽ കുട്ടിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കാം

എസ് എസ് എൽ സി പരീക്ഷയിൽ നിങ്ങളുടെ കുട്ടിയ്ക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ഉണ്ടോ? തേർഡ് ഐയിൽ കുട്ടിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കാം

സ്വന്തം ലേഖകൻ

കോട്ടയം : എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ച വിദ്യാർത്ഥികളുടെ ഫോട്ടോയും വിശദാംശങ്ങളും തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിക്കും.

നിങ്ങൾക്കും കുട്ടികളുടെ ചിത്രങ്ങൾ അയച്ച് നൽകാം , തേർഡ് ഐ യുടെ അഡ്മിൻ നമ്പരുകളിൽ അയച്ചു നൽകുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിക്കും. ഫോട്ടോയ്ക്കൊപ്പം സ്കൂളിൻ്റെ പേരും, സ്ഥലവും കൂടി നല്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group