ഇ.ആർ സന്തോഷ് കുമാർ നിര്യാതനായി

ഇ.ആർ സന്തോഷ് കുമാർ നിര്യാതനായി

സ്വന്തം ലേഖകൻ

കോട്ടയം: ചിങ്ങവനം സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ ഇലഞ്ഞിക്കൽ മര്യാതുരുത്തിൽ ഇ.ആർ സന്തോഷ് കുമാർ (രാജൻ – 56) നിര്യാതനായി. ഭാര്യ: ഗീത, മക്കൾ: മീര, മിഥുൻ, മരുമകൻ: വിഷ്ണു. സംസ്‌കാരം ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പിൽ.