ഏന്തയാർ. കാഞ്ഞിരപ്പള്ളി കുറ്റിക്കാട്ട് പരേതനായ കെ.എം. അബ്ദുൽ ഖരീമിന്റെ ഭാര്യ ഐഷാമ്മ 73 വയസ് നിര്യാതയായി. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് ഏന്തയാർ ബദരിയ്യ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
കോട്ടയം കുമ്മനം ചമ്പക്കാട്ട് കുടുംബാംഗമാണ്. മക്കൾ. അനസ് (ജ്യോതിമാൻ ബീഡി. തിരുനൽ വേലി) നവാസ് (കൃഷിഭവൻ കൂട്ടിക്കൽ ) താജ് നിസാ , ഷെമീമ . മരുമക്കൾ ജലീൽ കൊല്ലം കുന്നേൽ കാഞ്ഞിര പ്പളളി, അൻസി താഴത്തേതിൽ എരുമേലി. സബിത മാഹിൻ മൻസിൽ ഏറ്റുമാനൂർ.