ലോക് സഭാ തെരഞ്ഞെടുപ്പ് തീയതികൾ തീരുമാനിച്ചു: പ്രഖ്യാപനം നാളെ 3 ന്

Spread the love

 

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തിയതികൾ നാളെ ഉച്ചകഴിഞ്ഞ് 3 ന് പ്രഖ്യാപിക്കും.

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇന്ന് രാവിലെ ചുമതലയേറ്റിരുന്നു.

കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാൻ രാവിലെ യോഗം ചേർന്നിരുന്നു.

വോട്ടെടുപ്പിന് പൂർണ്ണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.