
കേരളത്തിന്റെ വിധിയെഴുത്ത് ക്ലൈമാക്‌സിലേക്ക്; ഇടത് പക്ഷം തുടരണമെന്ന് ജനം; പത്താനാപുരത്ത് ഗണേഷും കൊല്ലത്ത് മുകേഷും; എല്‍ഡിഎഫിലേക്ക് പോയിട്ടും റോഷിക്കൊപ്പം തന്നെ ഇടുക്കി; തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ ലീഡ് ചെയ്യുന്നു; സ്വന്തം ബൂത്തിലും തോറ്റ് ജോസ് കെ മാണി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഇനി കേരളം അഞ്ചു വർഷം ആരു ഭരിക്കണമെന്നുള്ള ജനവിധിയുടെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്ത് വരും.
*സംസ്ഥാനത്തെ 140മണ്ഡലങ്ങളിലെയും ലീഡ് നില*
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽഡിഎഫ് -100
യുഡിഎഫ് -40
എന്നിങ്ങനെ ആണ് ലീഡ് നില
പത്ത് ജില്ലകളിലാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍ നില്‍ക്കുന്നത്. കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10 ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്.
91 സീറ്റിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 47 സീറ്റിലും എന്‍ഡിഎ രണ്ട് സീറ്റിലുമാണ് മുന്നിലെത്തിയിരക്കുന്നത്. എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണും. തൃശ്ശൂരില്‍ സുരേഷ് ഗോപി പിന്നിലാണ്. പാലക്കാട് ഇ ശ്രീധരന്‍ വിജയിക്കുന്ന അവസ്ഥയിലാണ്.
തൊടുപുഴ UDF – 5872
ഇടുക്കി LDF 4017
ഉടുമ്പൻചോല LDF 23,301
പീരുമേട് UDF 1788
ദേവികുളം LDF 4073
തൃക്കാക്കര പി ടി തോമസ് 2438 വോട്ടിന് മുന്നിൽ
മൂവാറ്റുപുഴ 168 വോട്ടിന് എൽദോ എബ്രഹാം മുന്നിൽ
പെരുമ്പാവൂർ 1231 വോട്ടിന് എൽദോസ് കുന്നപ്പള്ളി മുന്നിൽ
അങ്കമാലി റോജി എം ജോൺ 3060 വോട്ടിന് മുന്നിൽ
പറവൂർ 461വോട്ടിന് വി ഡി സതീശൻ മുന്നിൽ
വൈപ്പിൻ കെ എൻ ഉണ്ണികൃഷ്ണൻ 2755 വോട്ടിന് മുന്നിൽ
പിറവം അനൂപ് ജേക്കബ് 3692 വോട്ടിന് മുന്നിൽ
കോതമംഗലം ആന്റണി ജോൺ 457വോട്ടിന് മുന്നിൽ
എറണാകുളം ടിജെ വിനോദ് 978 വോട്ടിന് മുന്നിൽ
കുന്നത്തുനാട് പി വി ശ്രീനിജൻ 321 വോട്ടിന് മുന്നിൽ
*വടക്കാഞ്ചേരി UDF നെ കൈവിടുന്നു*
സേവ്യർ ചിറ്റിലപ്പിള്ളിയുടെ ലീഡ് 9500 കടക്കുന്നു .
തൃശ്ശൂർ ജില്ലയിൽ UDF ന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി..
*ബാലുശ്ശേരി*
അഡ്വ കെ എം സച്ചിൻദേവ് (സിപിഐഎം) – 23222
ധർമജൻ ബോൾഗാട്ടി (ഐഎൻസി) – 18018
ലിബിൻ ബാലുശ്ശേരി (ബിജെപി) – 3203.
*ധര്‍മ്മടം*
*പിണറായി വിജയന് 7810 വോട്ടിൻ്റെ ലീഡ്*
പിണറായി വിജയൻ – (എല്‍ഡിഎഫ്)- 24337
സി രഘുനാഥന്‍ (യുഡിഎഫ്)- 16527
സി കെ പത്മനാഭന്‍ (ബിജെപി)- 3110
കെ കെ രമ (ആർഎംപിഐ)-43288
മനയത്ത് ചന്ദ്രൻ (ലോക് താന്ത്രിക്- ജനതാദൾ)-37900
എം രാജേഷ് കുമാർ (ബിജെപി)- 6591
ചേലക്കര കെ.രാധാകൃഷ്ണൻ ലീഡ് 20000 ലേക്ക്
*ഇരിങ്ങാലക്കുടയില്‍* അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 5803 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ.ആര്‍.ബിന്ദു മുന്നില്‍.
എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെ ഭാര്യയാണ് പ്രൊഫ.ആര്‍.ബിന്ദു.
140 നിയോജക മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന എൽ.ഡി.എഫ് തുടർ ഭരണത്തിന് ഇറങ്ങുമ്പോൾ , അഞ്ച് വർഷത്തിന് ശേഷം അധികാരത്തിൽ തിരികെ എത്താനാണ് യു.ഡി.എഫ് ശ്രമം