Spread the love

വയനാട് : ചുണ്ടേൽ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.

video
play-sharp-fill

വയോധിക മരിച്ചു. കൽപ്പറ്റ മുണ്ടേരി സ്വദേശിയായ മേരി (65) ആണ് മരിച്ചത്.

ചുണ്ടേൽ ടൗണിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ വയോധികയെ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group