സംസ്ഥാനത്ത് 11 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം; സ്ഥലം മാറ്റപ്പെട്ട ഡിവൈഎസ്പിമാർ ഇവർ

സംസ്ഥാനത്ത് 11 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം; സ്ഥലം മാറ്റപ്പെട്ട ഡിവൈഎസ്പിമാർ ഇവർ

തിരുവനന്തപുരം: സംസ്ഥാനത്ത് 11 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം. സ്ഥലം മാറ്റപ്പെട്ട ഡിവൈഎസ്പിമാർ ഇവർ

1. കെ ആർ വേണുഗോപാൽ
2. സുനിൽ കുമാർ ജി
3. ഷൈജു പി എൽ
4. ചന്ദ്രൻ എ പി
5. ആ ജയരാജ്
6. ബിനു അർ
7. സന്തോഷ് കുമാർ ജി
8. അഷാദ് എസ്
9. രാജപ്പൻ ടി
10. ബൈജുകുമാർ കെ
11. സ്റ്റീവർട്ട് കീലർ