പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദുൽഖർ സൽമാനും :  മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണെന്നും അതിനെ നശിപ്പിക്കാനുള്ള ശ്രമത്തെയും ചെറുക്കണം”

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദുൽഖർ സൽമാനും : മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണെന്നും അതിനെ നശിപ്പിക്കാനുള്ള ശ്രമത്തെയും ചെറുക്കണം”

 

സ്വന്തം ലേഖകൻ

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ. മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണെന്നും അതിനെ നശിപ്പിക്കാനുള്ള ശ്രമത്തെയും ചെറുക്കണമെന്നും ദുൽഖർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണ്. അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്ബര്യം അഹിംസയും അക്രമരാഹിത്യവുമാണെന്ന് ഓർമ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും നല്ല ഒരു ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക.