
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദുൽഖർ സൽമാനും : മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണെന്നും അതിനെ നശിപ്പിക്കാനുള്ള ശ്രമത്തെയും ചെറുക്കണം”
സ്വന്തം ലേഖകൻ
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ. മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണെന്നും അതിനെ നശിപ്പിക്കാനുള്ള ശ്രമത്തെയും ചെറുക്കണമെന്നും ദുൽഖർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

”മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണ്. അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്ബര്യം അഹിംസയും അക്രമരാഹിത്യവുമാണെന്ന് ഓർമ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും നല്ല ഒരു ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക.
Third Eye News Live
0