നാദാപുരത്ത് കടിച്ച പട്ടിയെ കഴുത്തുഞെരിച്ചു കൊന്നു പെൺക്കുട്ടി: പ്രാണരക്ഷാർഥം പ്രതിരോധിക്കുന്നതിനിടെ സംഭവം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കടിച്ച പട്ടിയെ കഴുത്തുഞെരിച്ചു കൊന്നു പെൺക്കുട്ടി. സംഭവത്തിൽ തെരുവുപട്ടിയുടെ കടിയേറ്റ് പ്ലസ്ടു വിദ്യാർഥിനിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു.
നാദാപുരം ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്കാണ് സംഭവം.

 

മന്നമ്ബത്ത് മുരളി (48), കുണ്ട്യാംവീട്ടിൽ കുഞ്ഞാലി (65), പ്ലസ് ടു വിദ്യാർഥിനി എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്. വീടിനു സമീപത്തുവെച്ചാണ് പെൺകുട്ടിക്ക് കടിയേറ്റത്. കാലിനു കടിയേറ്റ പെൺകുട്ടി പ്രാണരക്ഷാർഥം പ്രതിരോധിക്കുന്നതിനിടെ പട്ടിയുടെ കഴുത്തിൽ പിടിമുറുക്കിതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group