
കോട്ടയം : കോട്ടയം ഡിസ്ട്രിക്ട് റോളർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കുമരകം ശ്രീകുമാരമംഗലം പബ്ലിക്
സ്കൂളിന് രണ്ട് സമ്മാനങ്ങൾ. മിനി ബോയ്സ് ടീമിന് ഒന്നാം സ്ഥാനവും മിനി ഗേൾസ് ടീമിന് രണ്ടാം സ്ഥാനവും
ലഭിച്ചു. മിനി ബോയ്സ് ടീമിന് രണ്ട് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. വിജയ കിരീടം ചൂടിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പാൾ ഡാേ എസ്. ജയന്തി വിജയശംസകളും നേർന്നു.
പാറമ്പുഴ സെന്റ് ജോൺസ് കൺവെൻഷൻ സെൻ്റർ ഓഡിറ്റാേറിയത്തിലായിരുന്നു മത്സരങ്ങൾ നടന്നുവന്നത്.