പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു
സ്വന്തം ലേഖകൻ
അയ്മനം: കെ പി സി സി ആഹ്വാനപ്രകാരം പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടയംപടി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം പി ദേവപ്രസാദ്, കെ.കെ വിശ്വനാഥൻ, ജോബിൻ ജേക്കബ്, രമേശ് ചിറ്റക്കാട്ട്, രാജുമോൻ വാഴയിൽ, പീലിഫോസ്,ജെയിംസ് പാലത്തൂർ, ജോസ്, ജിഷ്ണു ജെ ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0