ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ; എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു February 10, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെ ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി, ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി നല്‍കിയത് ഷിഗെല്ല ബാധിച്ച് അഞ്ച് മരണം; മഴക്കാലപൂർവ ശുചീകരണത്തിലെ തടസം രോഗവ്യാപനത്തിന് കാരണമായെന്ന് ആരോഗ്യമന്ത്രി ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ സിപിഐഎം നേതാവ് ഇ പി ജയരാജന് കനത്ത തിരിച്ചടി:കേസ് അടിയന്തിരമായി അന്വേഷിക്കാൻ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു:പ്രതിപ്പട്ടികയില്‍ നിന്നും... മാസപ്പടി കേസിൽ വീണ വിജയൻ നാളെ ഇഡി ഓഫീസിൽ ഹാജരാകുമോ? കരിമണല്‍ കമ്പനി സി എം ആർ എലിന്റെ എം ഡി ശശിധരന് കര്‍ത്തയുടെ മകളെ ഇന്നലെ ചോദ്യം ചെയ്ത ഇ ഡി,... പശുവിന്റെ വില കുതിക്കുന്നത് ക്ഷീര കർഷകരെ വലയ്ക്കുന്നു: കന്നുകുട്ടികളെ വാങ്ങി വെട്ടി ആട്ടിറച്ചിയിൽ കലർത്തി വിൽക്കുന്ന ലോബിയും സജീവം. ദേവസ്വം ബോർഡിൽ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി പുറത്തുവരുന്നു: സ്ഥലം മാറ്റത്തിനും കോഴ: ജീവനക്കാരുടെ സംഘടന നേതാക്കൾ മുഖേന വാങ്ങുന്ന കോഴ ദേവസ്വം ബോർഡിലെ ഒരു മെമ്പർക്കാണ് നൽകുന്നത്. പ്രമുഖ ക്ഷേത്രത്തിലേക്കാണെങ്കിൽ...