കുമരകം കാലുതറ പരേതനായ സദാനന്ദൻ്റെ ഭാര്യ ആനന്ദവല്ലി  അന്തരിച്ചു

കുമരകം കാലുതറ പരേതനായ സദാനന്ദൻ്റെ ഭാര്യ ആനന്ദവല്ലി അന്തരിച്ചു

കുമരകം : കുമരകം  കാലുതറ പരേതനായ സദാനന്ദൻ്റെ ഭാര്യ ആനന്ദവല്ലി (65) അന്തരിച്ചു.പരേത സി.പി.ഐ.എം കോട്ടയം ജില്ലാകമ്മറ്റി ഓഫീസ് ജീവനക്കാരിയാണ്.

സംസ്ക്കാരം നാളെ ( ചാെവ്വാ) രണ്ടിന് വീട്ടുവളപ്പിൽ. പരേത ആർപ്പുക്കര ചിറയിൽ കുടുംബാംഗമാണ്.മക്കൾ: സദേഷ്, സൗമ്യ, സജിത്ത്മരുമക്കൾ: രേഷ്മ (കുമരകം), ദിനേശ് (കുടയമ്പടി), സഞ്ചു( മിത്രക്കരി)