play-sharp-fill
കുമ്മനം മഠത്തിപറമ്പിൽ ശ്രീ. അയ്യാവ് മോഹനൻ ചെട്ടിയാർ  നിര്യാതനായി

കുമ്മനം മഠത്തിപറമ്പിൽ ശ്രീ. അയ്യാവ് മോഹനൻ ചെട്ടിയാർ നിര്യാതനായി

കുമ്മനം : കുമ്മനം മഠത്തിപറമ്പിൽശ്രീ. അയ്യാവ് മോഹനൻ ചെട്ടിയാർ (69) നിര്യാതനായി.

ഭൗതീകദേഹം നാളെ (13-2-24, ചൊവ്വ) രാവിലെ 8ന് കുമ്മനത്തുള്ള വസതിയിൽ കൊണ്ടുവരും.സംസ്ക്കാരം ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ.