video
play-sharp-fill
കോട്ടയം നഗരത്തിലെ  വ്യാപാരി കൃഷ്ണകുമാർ നിര്യാതനായി

കോട്ടയം നഗരത്തിലെ വ്യാപാരി കൃഷ്ണകുമാർ നിര്യാതനായി

കോട്ടയം: കോട്ടയം 16 ൽ ചിറ പൗർണമി ഭവനിൽ കൃഷ്ണകുമാർ (54) നിര്യാതനായി.കോട്ടയം നഗരത്തിലെ വാഴക്കുല മൊത്ത വ്യാപാരിയായിരുന്നു.

സംസ്കാരം ഇന്ന് (13/1/23) വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം കളിയിക്കാവിളയിൽ.

Tags :