കൊല്ലം കടയ്ക്കലില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് March 11, 2026 WhatsAppFacebookXLinkedin Spread the loveകൊല്ലം: കൊല്ലം കടയ്ക്കലില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ സ്വദേശിനി ശരണ്യ ആണ് മരിച്ചത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടുക്കല്‍ സ്വദേശി സുബിന്റെ ഭാര്യയാണ് ശരണ്യ. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. RELATED ARTICLESMORE FROM AUTHOR കോക്ക്റോച്ച് ജനത പാര്‍ട്ടിക്ക് പിന്തുണയേറുന്നു; സിജെപി മുന്നോട്ടുവെച്ച മുദ്രാവാക്യം കേന്ദ്രത്തിനെതിരായ ശക്തമായ ആശയമെന്ന് പരാമർശം വ്യാജരേഖ നിര്‍മ്മിച്ച് അവയവ വില്‍പ്പന നടത്തിയ കേസില്‍ കോട്ടയം സ്വദേശി പിടിയില്‍. കാട്ടാനയുടെ ആക്രമണത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്; സംഭവം പത്തനംതിട്ട മൂഴിയാറിൽ കോമഡിയും ആക്ഷനും സമന്വയിപ്പിച്ച റിവഞ്ച് ത്രില്ലർ; ‘ഇല്ലിക്കൽ റിവഞ്ച്’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സുവർണ്ണ കേരളം’ ലോട്ടറി ഫലം (22/05/26) ഇവിടെ കാണാം പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ പോലീസ് ഉപദേശകനായി മുന്‍ വിജിലന്‍സ് മേധാവി എ. ഹേമചന്ദ്രൻ എത്തുമ്പോൾ കേസിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു: മാത്രമല്ല വരും ദിവസങ്ങളിൽ ഐപിഎസ് പോരിലേക്ക് ഇത് വഴിതെളിക്കുമോ...