തിരുവാര്‍പ്പിന് സമീപം കിടപ്പുമുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖക
തിരുവാര്‍പ്പ്: യുവാവിനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവാര്‍പ്പ് വെട്ടിക്കാട്ട് ഭാഗത്ത് വണ്ടോപ്പുന്തറ
ബാലകൃഷ്ണന്റെ മകന്‍ പ്രശാന്തി[41]നെയാണ് ഇന്നലെ പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമരകം പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വൈകുന്നേരം സംസ്‌കരിച്ചു. ഭാര്യ: മോനിഷ. മക്കള്‍: ശിവാനന്ദ്, കാശി
Third Eye News Live
0