play-sharp-fill
കാഞ്ഞിരപ്പള്ളിയില്‍ പ്ലസടുവിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞിരപ്പള്ളിയില്‍ പ്ലസടുവിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

സ്വന്തം ലേഖക
കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്‍ സെന്റ് ആന്റണീസ് പ്ലബിക് സ്‌കൂള്‍ പ്ലസടുവിദ്യാര്‍ത്ഥിയെ സ്വകാര്യ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ,വയനാട് പുല്‍പ്പള്ളി സ്വദേശിയായ കെന്‍ ആണ് മരിച്ചത്, കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.