Spread the love

ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ സ്വദേശി അദ്വൈത് നായർ ആണ് മരിച്ചത്. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് അദ്വൈത്.

video
play-sharp-fill

കഴിഞ്ഞ ഞായറാഴ്ച്ചയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചിലകിത്സയിലായിരുന്നു. എന്നാൽ ഇന്നലെ (തിങ്കളാഴ്ച്ച) മരണപ്പെട്ടു .

അതേസമയം വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വൈകിയെന്നാരോപിച്ച്‌ ക്യാമ്പസിൽ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group