
കോട്ടയം: എലിപ്പുലിക്കാട്ട് പാലത്തിനു സമീപം ആറ്റിൽ അഴുകിയ നിലയിൽ മൃതദേഹം. നാൽപത് വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.
ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ ഫയർഫോഴ്‌സിനെ വിളിക്കുകയായിരുന്നു.
ഫയർഫോഴ്‌സ് എത്തി നടത്തിയ തെരച്ചിലിലാണ് മീനച്ചിലാറിന്റെ തീരത്ത് അടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



