Spread the love

കൊല്ലം: സഹപ്രവർത്തകയെ ശല്യം ചെയ്ത് ആക്രമിച്ചെന്ന പരാതിയില്‍ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റില്‍.

video
play-sharp-fill

വാട്ടർ അതോറിറ്റിയില്‍ ക്ലാർക്ക് ആയ നിഷാദ് (40) ആണ് അറസ്റ്റിലായത്.വർക്കല ഇടവ സ്വദേശിയാണ് പ്രതി.

പ്രതിയോട് അടുപ്പം പുലർത്തണമെന്ന് ആവശ്യപ്പെട്ട് വിവാഹിതയായ യുവതിയെ നിരന്തരം ശല്യം ചെയ്തെന്നും വഴങ്ങാത്തതിന് ആക്രമിച്ചെന്നുമാണ് പരാതി. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് യുവതി നല്‍കിയ പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group