Spread the love

ഇടുക്കി: നെടുങ്കണ്ടം ഇര‌ട്ടക്കൊലപാതകത്തില്‍ കൂ‌ടുതല്‍ വിവരങ്ങള്‍ പുറത്ത്. മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിന്റെ തിരോധാനത്തിലും അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

video
play-sharp-fill

2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്. മാത്യുവിനെ നെടുങ്കണ്ടത്ത് വച്ച്‌ അവസാനമായി കണ്ടവരെ പോലീസ് അന്വേഷിക്കുന്നുണ്ട്. അതേ സമയം ചോദ്യം ചെയ്യലില്‍ പോലീസിനെ വട്ടം കറക്കാനാണ് സജിയുടെ ശ്രമം.

വോട്ടെണ്ണലിന് ശേഷം സജിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group