കോട്ടയം തിരുവഞ്ചൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

കോട്ടയം തിരുവഞ്ചൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

സ്വന്തം ലേഖകൻ

കോട്ടയം: തിരുവഞ്ചൂരിൽ സിപിഎം
ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം.

തൂത്തൂട്ടി ബ്രാഞ്ച് സെക്രട്ടറി റ്റോണി സണ്ണിയുടെ വീടിന് നേരെയാണ് അക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിന് പിന്നിൽ ബി ജെ പി ആണെന്ന് സി പി.എം ആരോപിച്ചു.

3.45 ഓട് കൂടിയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് സിപിഎം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും.