play-sharp-fill
പൊലീസിലെ അഴിമതി: സിഎജി പറയുന്നത് ചെന്നിത്തലയുടെ കാലത്തെ വെട്ടിപ്പെന്ന് സിപിഎം

പൊലീസിലെ അഴിമതി: സിഎജി പറയുന്നത് ചെന്നിത്തലയുടെ കാലത്തെ വെട്ടിപ്പെന്ന് സിപിഎം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരെ തയാറാക്കിയ സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാടറിയിച്ച് സിപിഎം.


വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. യുഡിഎഫ് ഭരണകാലത്താണ് വീഴ്ചകൾ ഉണ്ടായതെന്നു നിരീക്ഷിച്ച യോഗം വിവാദങ്ങൾ അവഗണിച്ച് പാർട്ടിയും സംസ്ഥാന സർക്കാരും മുന്നോട്ട് പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുപ്രചരണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.യോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരാനിരിക്കുന്നതേയുള്ളു.