കോട്ടയം ജില്ലയിൽ 1188 പേർക്ക് കോവിഡ്; 1184 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 1188 പേർക്ക് കോവിഡ്; 1184 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 1188 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1184 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ പേർ രോഗബാധിതരായി. പുതിയതായി 9043 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 13.13 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 519 പുരുഷൻമാരും 507 സ്ത്രീകളും 162 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1064 പേർ രോഗമുക്തരായി. 7330 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 233376 പേർ കോവിഡ് ബാധിതരായി. 223800 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 41218 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-135

പനച്ചിക്കാട്-73

അയ്മനം-65

പാലാ-49

എരുമേലി-46

ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി-36

പുതുപ്പള്ളി-30

മാഞ്ഞൂർ-29

ഏറ്റുമാനൂർ, തൃക്കൊടിത്താനം, മീനച്ചിൽ-26

ചിറക്കടവ്-25

കങ്ങഴ-21

വൈക്കം-20

മാടപ്പള്ളി-19

മുണ്ടക്കയം-18

പാറത്തോട്. വെച്ചൂർ, മണർകാട്, ചെമ്പ്-17

അയർക്കുന്നം-16

വാഴൂർ, കരൂർ, ആർപ്പൂക്കര-15

കുറിച്ചി, തിടനാട്-14

മരങ്ങാട്ടുപിള്ളി, വിജയപുരം-13

കടുത്തുരുത്തി, കാണക്കാരി, തലയോലപ്പറമ്പ്-12

തലപ്പലം, വെള്ളൂർ, മുളക്കുളം, കൂട്ടിക്കൽ-11

അതിരമ്പുഴ, എലിക്കുളം, തലയാഴം, മേലുകാവ്-10

ഈരാറ്റുപേട്ട, നീണ്ടൂർ, കുമരകം, കറുകച്ചാൽ, തിരുവാർപ്പ്, നെടുംകുന്നം-9

കൂരോപ്പട, കടപ്ലാമറ്റം, പാമ്പാടി, വാകത്താനം, ടി. വി പുരം, മുത്തോലി-8

മീനടം, പായിപ്പാട്-7

ഉദയനാപുരം, മറവന്തുരുത്ത്, വാഴപ്പള്ളി, തീക്കോയി, മൂന്നിലവ്, ഭരണങ്ങാനം-6

പൂഞ്ഞാർ, മണിമല, കടനാട്, കോരുത്തോട്-5

അകലക്കുന്നം, വെളിയന്നൂർ, കുറവിലങ്ങാട്-4

കൊഴുവനാൽ, വെള്ളാവൂർ, ഞീഴൂർ, രാമപുരം, കിടങ്ങൂർ-3

പള്ളിക്കത്തോട്, കല്ലറ-2

ഉഴവൂർ, തലനാട്-1