play-sharp-fill
എറണാകുളം കണ്‍ട്രോള്‍ റൂമിലെ എ.എസ്.ഐ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍

എറണാകുളം കണ്‍ട്രോള്‍ റൂമിലെ എ.എസ്.ഐ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍

സ്വന്തം ലേഖിക

ചേർത്തല: എറണാകുളം കണ്‍ട്രോള്‍ റൂമിലെ എ.എസ്.ഐ തൂങ്ങി മരിച്ചനിലയില്‍.

തൈക്കാട്ട്ശേരി പഞ്ചായത്ത് പത്താം വാര്‍ഡില്‍ മാക്കേകവലയ്ക്ക് സമീപം കോയിപറമ്പില്‍ അനില്‍കുമാറിനെ (തമ്പിക്കുട്ടന്‍46) ആണ്
വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷുദിനത്തില്‍ ഉച്ചകഴിഞ്ഞാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച
നിലയില്‍ കണ്ടത്. എറണാകുളം കണ്‍ട്രോള്‍ റൂമിലെ എ.എസ്.ഐ ആണ്.

പൂച്ചാക്കല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
രജിമോള്‍ ഭാര്യയും,അര്‍ജുന്‍ കൃഷ്ണ,
അനിക എന്നിവര്‍ മക്കളുമാണ്.
സംസ്ക്കാരം ഇന്ന് (ഞായര്‍)
ഉച്ചയ്ക്ക് 12ന്.