
സ്വന്തം ലേഖിക
കണ്ണൂര്‍: കോഴ വാങ്ങി ഡിവൈഎഫ്ഐ നേതാവിന് നിയമനം നല്കി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചു എന്നാരോപിച്ച്
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പുന്നാട് സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ നടത്തി.
കണ്ണൂര്‍ ഡിസിസി സെക്രട്ടറിയാണ് ബാങ്ക് പ്രസിഡന്റ് പി കെ ജനാര്ദ്ദനന്. യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജെയിംസ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







