play-sharp-fill
നവോത്ഥാന പദയാത്ര വെള്ളിയാഴ്ച

നവോത്ഥാന പദയാത്ര വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

അയർക്കുന്നം: കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാന പദയാത്ര വെള്ളിയാഴ്ച മൂന്ന് മണിക്ക്.ഒറവയ്ക്കൽ ജംഗ്ഷനിൽ നിന്ന് അയർക്കുന്നം ടൗണിലേക്കാണ് പദയാത്ര നടത്തപ്പെടുന്നതെന്ന് മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ അറിയിച്ചു.