Spread the love

 

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ വീണാണ് മരണം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.

video
play-sharp-fill

ഉടനടി കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷച്ചിരിക്കുകയാണ്.

നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. ചാത്തന്നൂർ മുൻ എംഎൽഎ കൂടിയാണ് പ്രതാപവർമ്മ തമ്പാൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group