കോട്ടയം ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു: ഏറ്റുമാനൂരിൽ വീണ്ടും കണ്ടെയ്ൻ
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
പായിപ്പാട് – 13, ഉദയനാപുരം-1, മുളക്കുളം – 8 എന്നീ വാര്‍ഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 44 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം – 44,40,39
2. ചങ്ങനാശേരി – 34,1, 24, 29
3. ഈരാറ്റുപേട്ട – 3,6, 2
4. ഏറ്റുമാനൂർ – 7,5,3
ഗ്രാമപഞ്ചായത്തുകള്‍
=======
5. എരുമേലി- 23,7
6. ഉദയനാപുരം – 17
7. കുമരകം- 7 , 12
8. മുണ്ടക്കയം – 20
9. വാഴപ്പള്ളി-19, 21, 1
10. കടപ്ലാമറ്റം – 10
11. പാറത്തോട് – 19
12. അയർക്കുന്നം -19
13. പനച്ചിക്കാട്- 12, 3
14. കുറിച്ചി – 5, 11
15. അതിരമ്പുഴ-15
16. ചിറക്കടവ്-20,18
17. വെള്ളാവൂർ – 7
18. കിടങ്ങൂർ – 1,14
19. കുറവിലങ്ങാട് – 1
20. കൂട്ടിക്കൽ – 13
21. എലിക്കുളം-6
22. തലയാഴം – 3
23. ടി.വി പുരം – 7, 8
24. ഭരണങ്ങാനം – 7
25. തലയോലപ്പറമ്പ്- 2
26. കങ്ങഴ – 9