കമ്മ്യൂണിറ്റി കിച്ചണ് സഹായം കൈമാറി
സ്വന്തം ലേഖകൻ
കോട്ടയം: നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കു മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സഹായം വിതരണം ചെയ്തു.
അസോസിയേഷൻ നേതൃത്വത്തിൽ സമാഹരിച്ച സഹായമാണ് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയ്ക്കു കൈമാറിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എ സലിം, ജനറൽ സെക്രട്ടറി ബിനോ ജോസഫ്, കൺവീനർ സൈനുദീൻ എന്നിവർ ചേർന്നാണ് സഹായം കൈമാറിയത്.
Third Eye News Live
0