ഏറ്റുമാനൂർ: മാന്നാനം സെന്‍റ് ജോസഫ്സ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പല്‍ ഡോ. കെ.എം. ബെന്നിയെ വീടിന്‍റെ മുന്നില്‍ വച്ച് വധിക്കാൻ ശ്രമിച്ചതായി പരാതി.
ഏറ്റുമാനൂർ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോയി പൂവംനില്‍ക്കുന്നേലിനെതിരേയാണ് ഡോ. കെ.എം. ബെന്നി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
അപകടകരമായി വാഹനം ഇടിപ്പിക്കാനും ആയുധവുമായി ആക്രമിക്കാനും ശ്രമിച്ചതായാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വധശ്രമത്തിന് കേസെടുക്കണമെന്നും തനിക്കും തന്‍റെ കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും ഡോ. കെ.എം. ബെന്നി പരാതിയില്‍ ആവശ്യപ്പെട്ടു.