വീടും, സ്ഥലവും, വാഹനങ്ങളും, വിൽക്കാനും, വാങ്ങാനും, വാടകയ്ക്കും; പഴയ സ്വർണ്ണം വിൽക്കാനും വാങ്ങാനും, സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ്, വീട്ടുജോലി, ഹോം നേഴ്സിങ്ങ്, തൊഴിലവസരങ്ങൾ തുടങ്ങി എല്ലാവിധ പരസ്യങ്ങളും ഇവിടെ കാണാം

യോ​ഗക്ലാസുകൾ

സ്പോട്സ് കൗൺസിലിന്റെ അം​ഗികാരമുള്ള കോട്ടയം യോ​ഗാ അസ്സോസിയേഷന്റെ കീഴിൽ നടത്തുന്ന നാലുമാസ സർട്ടിഫിക്കറ്റ് കോഴ്സ്, കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചിരിക്കുന്നു. ക്ലാസുകൾ തിങ്കൾ, ശനി ദിവസങ്ങളിൽ 6.30 am മുതൽ 8.30 am വരെ നടത്തപ്പെടുന്നു.

ശരീരാരോ​ഗ്യം നിലനിർത്താൻ യോ​ഗാസനങ്ങളും മനോ നിയന്ത്രണത്തിനായി പ്രാണായാമങ്ങളും മന:ശാന്തിക്ക് ധ്യാനമുറകളും പഠിപ്പിക്കുന്നു, ക്ലാസുകളുടെ പ്രിന്റഡ് നോട്ടുകളും നൽകുന്നു. കൂടാതെ ആവശ്യക്കാർക്ക് യോ​ഗ ബുക്കുകൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ യോ​ഗാചാര്യൻ സണ്ണി ചേന്നാട്ട് 9446603677, 9447208381

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കഞ്ഞികുഴിയിൽ 5 സെൻ്റ് സ്ഥലവും 1100 sqft 4 bed റൂം വീടും വില്പനയ്ക്ക്.

കഞ്ഞികുഴിയിൽ 5 സെൻ്റ് സ്ഥലവും 4 bed റൂം (1100 sqft) വീടും വില്പനയ്ക്ക്
കിണറും, പൈപ്പ്‌ലൈനും, റോഡ് സൗകര്യവും ഉള്ള വീട് 48 ലക്ഷത്തിന് വില്പന യ്ക്ക് ഫോൺ -8921841815

കാരിത്താസിന് സമീപം 60 സെന്റ് സ്ഥലം വില്പനയ്ക്ക്

കോട്ടയം കാരിത്താസിന് സമീപം 60 സെന്റ് സ്ഥലം വില്പനയ്ക്ക്. വില്ലകൾക്ക് അനുയോജ്യം
ബന്ധപ്പെടേണ്ട നമ്പർ;9847200864

മണർകാട് വാണിജ്യാടിസ്ഥാനത്തിനുളള കടമുറികൾ വാടകയ്ക്ക്

ഓഫിസ് മുറി, തുണിക്കട, ക്ലിനിക്ക്,ബാങ്ക്,കൺസൾട്ടൻസി, കോച്ചിങ് സെൻറർ എന്നീ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ മുറികൾ
ബന്ധപ്പെട നമ്പർ- 9447278376

കോട്ടയം സംക്രാന്തിയിൽ 300 മുതൽ 11000 സ്ക്വയർഫീറ്റ് വരെയുള്ള മുറികൾ വാടകയ്ക്ക്

ഓഫീസ്,ബാങ്ക്, ഇൻസ്റ്റിറ്റ്യൂട്ട്, ക്ലിനിക്ക്, ആയുർവേദ സെന്റർ, പാർലർ എന്നിവയ്ക്ക് അനുയോജ്യം . വാട്ടർ, ലിഫ്റ്റ്, പാർക്കിംഗ്, കഫ്റ്റീരിയ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും. മിതമായ വാടക തുക.

ഗ്രൗണ്ട് ഫ്ലോർ -1000 സ്ക്വയർ ഫീറ്റ്, ഫസ്റ്റ് ഫ്ലോർ – 580 , 330 സ്ക്വയർ ഫീറ്റ്,സെക്കൻഡ് ഫ്ലോർ – 1500 സ്ക്വയർ ഫീറ്റ്, തേർഡ് ഫ്ലോർ – 1250, 500 സ്ക്വയർ ഫീറ്റ്, ഫോർത്ത് ഫ്ലോർ- 330 സ്ക്വയർഫീറ്റ്, റൂഫ് ടോപ്പ് – 11000 സ്ക്വയർ ഫീറ്റ്

മൊബൈൽ 9349509030

കോട്ടയം മീനടത്ത് വീടും സ്ഥലവും വില്പനക്ക്
കോട്ടയം മീനടത്ത് പ്രകൃതിരമണീയമായ ആറാണി കുന്നിൽ 25 സെന്റ് സ്ഥലവും വീടും രണ്ട് കിടപ്പുമുറികളും അടുക്കള ടോയ്‌ലറ്റ് വറ്റാത്ത കിണർ,വഴി, കറണ്ട് എന്നീ സൗകര്യം. പാമ്പാടി കെ കെ റോഡിൽ കാളചന്തയിൽ നിന്നും മൂന്ന് കിലോമീറ്റർ മീനടം പി എച്ച് സിയിൽ നിന്നും അര കിലോമീറ്റർ
ബന്ധപ്പെടുക – 9446074284

കോട്ടയം കുമ്മനത്ത് സ്ഥലം വില്പനയ്ക്ക്

കോട്ടയം ടൗണിൽ നിന്ന് നാലര കിലോമീറ്റർ കുമ്മനത്ത് ഒൻപതര സെൻ്റ് സ്ഥലം വിൽപനയ്ക്ക്. ഫോൺ: 920 7575 126

കോട്ടയത്ത് തയ്യൽ കടയിലേക്ക് തയ്യൽകാരെ ആവശ്യമുണ്ട്

കോട്ടയം ചുങ്കത്ത് പ്രവർത്തിക്കുന്ന തയ്യൽ കടയിലേക്ക് തുണിവെട്ടി തയ്യ്ക്കാൻ അറിയാവുന്ന തയ്യൽക്കാരെ ആവശ്യമുണ്ട്. വിളിക്കേണ്ട നമ്പർ : 7510550767

ഇവിടെ പരസ്യം ചെയ്യാൻ 1000/- രൂപ മാത്രം;വിളിക്കുക 9847200864

ഇവിടെ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്ക് തേർഡ് ഐ ന്യൂസിന് യാതൊരു വിധ ഉത്തരവാദിത്വവുമില്ല. ചീഫ് എഡിറ്റർ