സർവീസ് യൂണിഫോം ധരിച്ച് ക്വാർട്ടേഴ്സിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; കുടുംബപ്രശ്നം മൂലം ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈ അയനാവരം പൊലീസ്ക്വാർട്ടേഴ്സിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
അയനാവരം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിൾ അരുൺ കുമാർ(27) ആണ് മരിച്ചത്. അരുൺ കുമാറിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർവീസ് യൂണിഫോം ധരിച്ച നിലയിൽ ആയിരുന്നു മൃതദേഹം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
കുടുംബപ്രശ്നങ്ങൾ മൂലമാണ് കുമാർ ജീവനൊടുക്കിയതെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Third Eye News Live
0