
ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വര്‍ഷത്തെ സി ബി എസ് ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നേരത്തേ പത്താം ക്ലാസ് പരീക്ഷയും റദ്ദാക്കിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഏപ്രില്‍ മാസം പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നത്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീട് നടത്താമെന്ന നിലയിലായിരുന്നു സി ബി എസ് ഇ.
പരീക്ഷ റദ്ദാക്കണമെന്ന് പല മുഖ്യമന്ത്രിമാരും ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.
Third Eye News Live
0