video
play-sharp-fill

സ്വർണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം: കുടയംപടിയിൽ കോൺഗ്രസ് ധർണ

സ്വർണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം: കുടയംപടിയിൽ കോൺഗ്രസ് ധർണ

Spread the love

സ്വന്തം ലേഖകൻ

അയ്മനം: സ്വർണ്ണ കടത്തു കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ട് യു.ഡി.എഫ് അയ്മനം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുടയംപടി ജംഗ്ഷനിൽ നിന്നും പ്രകടനത്തോട് കൂടി അയ്മനം പഞ്ചായത്ത് ഓഫീസ് പടിയ്ക്കൽ ധർണ്ണ നടത്തി.

കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ധർണ്ണ ഉത്ഘാടനം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീനാ ബിനു, എം പി ദേവപ്രസാദ്, അജി കെ ജോസ്, കെ കെ വിശ്വനാഥൻ, ബാബു എബ്രഹാം, രമേശ് ചിറ്റക്കാട്ട്, രാജുമോൻ വാഴയിൽ, തമ്പി കാരിക്കാത്തറ, ആന്റണി ലൂക്കോസ്,

പീലിഫോസ്, ജേക്കബ് കുട്ടി, ജെയിംസ് പാലത്തൂർ, സോജി ആലും പറമ്പിൽ, ചിന്നമ്മ പാപ്പച്ചൻ, ദീപാ ജേക്കബ്, രാജേഷ് പതിമറ്റം,രാജീവ് കെ സി, ജിഷ്ണു ജെ ഗോവിന്ദ്, എന്നിവർ പ്രസംഗിച്ചു.